കൊച്ചുണ്ണിയെ പൊളിച്ചടുക്കി ട്രോളന്മാർ | Oneindia Malayalam

2018-10-13 836

How social media trolls nivin and kochunni
മുഴുനീള വേഷം ചെയ്ത നിവിന്‍ പോളി എവിടെ കിടക്കുന്നു, 20 മിനിട്ട് വന്നിട്ട് പോയ ലാലേട്ടന്‍ എവിടെ നില്‍ക്കുന്നു. സിനിമയുടെ പേര് ഇത്തിക്കര പക്കി എന്നാണോ അതോ കായംകുളം കൊച്ചുണ്ണി എന്നാണോ എന്നൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ പറയുന്നത്.
#KayamkulamKochunni